Uyanış: Büyük Selçuklu
ദിറിലിഷ് എർത്തൂറൂലിന് ശേഷം ലോകമെമ്പാടും ആരാധകരുള്ള തുർക്കിഷ് സിരീസ് ആണ് ഉയാനിസ് ബുയൂക് സെൽജൂക്. ലോകത്ത് ഇസ്ലാമിക രാഷ്ട്രം വിശാലമാക്കാൻ മുൻപന്തിയിൽ നിന്നിരുന്ന സെൽജൂക് സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ടെലിവിഷൻ സീരീസ് ആണ് ഇത്. ഡയലോഗ് ഡെലിവറി കൊണ്ടും തീ പാറും ആക്ഷൻ കൊണ്ടും യുദ്ധങ്ങൾ കൊണ്ടും മികച്ച പശ്ചാത്തല സംഗീതം കൊണ്ടും സമ്പന്നമാണ് ഉയാനിസ് ബുയുക് സെൽജുക് എന്ന ഈ സീരീസ്. ദിറിലിഷ് എർത്തൂറൂൽ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇതും ഇഷ്ടപ്പെടും.
➵ റേറ്റിംഗ് : 🌟7.9/10
➵ ഭാഷ : തുർക്കിഷ്
➵ ജോണർ : ആക്ഷൻ, ഡ്രാമ, ചരിത്രം
➵ സംവിധാനം : സെഡാറ്റ് ഇൻചി
➵ നിർമ്മാതാവ് : എംറെ കോനുക്
➵ പരിഭാഷ : നൂർഷാ തുരുത്തേൽ തൊടുപുഴ, ഫസീൻ വെളിയംകോട്, കെ പി സാദിഖ് ,
സൽമാൻ, ശിബിലി ചെറുവട്ടി
➵ പോസ്റ്റർ : അബ്ദുൽ ഖാദർ മണ്ണാർക്കാട്
NB: ➵ ബോലും 2 മുതൽ 20 വരെയും അതുപോലെ ബോലും 27ഉം പരിഭാഷപ്പെടുത്തിയത് Team Gokboru അല്ല. അതിനാൽ തന്നെ അതിൽ വരുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി കൊണ്ട് ഞങ്ങളെ സമീപിക്കേണ്ടതില്ല.
➵ അതുപോലെ തന്നെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് ഞങ്ങൾ വേഗത്തിൽ ചെയ്ത സബ്ടൈറ്റിലായതിനാൽ തെറ്റുകളുണ്ടെന്ന് ഞങ്ങൾക്കറിയാം, ദയവ് ചെയ്ത് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.