DESTAN SEASON 01
ദെസ്താൻ സീസൺ 01
Bolum 01 - 23 | Episode 01 - 23
ദെസ്താൻ പരമ്പരയുടെ ആദ്യ ഭാഗത്തിൽ; എട്ടാം നൂറ്റാണ്ടിൽ, മധ്യേഷ്യയിൽ, ഇസ്‌ലാം ഇതുവരെ ആശ്ലേഷിക്കാത്ത രാജ്യങ്ങൾക്ക് അതൊരു വന്യയുഗമായിരുന്നു. ചൈന തുർക്കികളുടെ കാലിലെ മുള്ളുകളെ പോലെയായിരുന്നു, റഷ്യൻ വരാൻജിയൻ, മംഗോളിയൻ, സോഗ്ഡിയൻ, പേർഷ്യൻ എന്നിവർ കെണികളുമായി കാത്തിരിക്കുന്നു, അത്. പോരാഞ്ഞിട്ടെന്ന മട്ടിൽ, ഒരേ രക്തം ശരീരത്തിലൂടെ ഓടുന്ന തുർക്കികൾ പരസ്പരം ഏറ്റുമുട്ടി. തുർക്കുകളായ ഗോക്ക് സാമ്രാജ്യവും ദാഗ് രാഷ്ട്രവും തമ്മിൽ വലിയൊരു ശത്രുതയും പുലർത്തി. ഈ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗോക്ക് സാമ്രാജ്യത്തിന്റെ മഹാനായ ഹാൻ ആൽപാഗു ഹാൻ തന്റെ വികലാംഗനായ മകൻ ബതുഗയ്ക്ക് വധുവായി തനിക്കെതിരെ തിരിഞ്ഞെന്ന് സംശയിക്കുന്ന തന്റെ സഹോദരൻ ബാലമീർ യാബ്ഗുവിന്റെ മകളെ എടുക്കാൻ തീരുമാനിക്കുന്നു. അവൻ തന്റെ കുടുംബത്തെയും കൂട്ടി പടിഞ്ഞാറൻ ഗോക്ക് സാമ്രാജ്യത്തിലേക്ക് ആ പെൺകുട്ടിക്കായി യാത്ര തിരിക്കുന്നു. വഴിയിൽ ഒരു വലിയ അപകടം അവരെ കാത്തിരിക്കുന്നു: കുട്ടിക്കാലം മുതൽ പ്രതികാരത്തിന്റെ തീയാൽ ജ്വലിച്ചു നിൽക്കുന്ന പർവത യോദ്ധാവ് അക്കിസ്! ബാക്കി തുടർന്ന് കാണുക...
➵ റേറ്റിംഗ് : ⭐️7.6 IMDB
➵ ഭാഷ : #Turkish
➵ ജോണർ : #Action #History #War
➵ സംവിധാനം : അമീർ ഖലീൽസാദെഹ്
➵ നിർമ്മാതാവ് : മെഹ്മറ്റ് ബോസ്ഡാഗ്
➵ പരിഭാഷ : ഇയാസ് കുമ്പിടി - സുഫൈൽ വേങ്ങര - ബുഷൈർ സി. കെ മോങ്ങം - അദ്നാൻ ഹാഷിം പെരിന്തൽമണ്ണ - നിഹാൽ കൂത്തുപറമ്പ - ഹാഫിസ് അലി കോളയാട് - അഹ്‌സന ഫാത്തിമ മുവാറ്റുപുഴ -ആദിൽ ബാലുശ്ശേരി - ആസിഫ് നിജാസ് കൊടശ്ശേരി - ഷമീൽ പെരുവ - യസീദ് പുത്തനത്താണി - മുഹാസിൻ എൻ.ബി - സുമയ്യ എൻ. വർക്കല - മുഹ്സിന അരിമ്പ്ര.