Türkler Geliyor: Adaletin Kilici

 

 Türkler Geliyor: Adaletin Kilici



▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

 Türkler Geliyor: Adaletin Kilici
തുര്‍ക്ക് ലെര്‍   ഗെലിയോര്‍ 
അദാലെത്തിന്‍ കിലിജി 

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

സുൽത്താൻ മെഹ്മെത് രണ്ടാമൻ (ഫാത്തിഹ്) കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിനു ശേഷം, പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉസ്മാനികൾ യൂറോപ്പിലേക്ക് നീങ്ങി. മുസ്ലീങ്ങളുടെ മഹത്തായ ധാർമ്മികതയാൽ യൂറോപ്പിൽ ഇസ്ലാം പ്രചരിപ്പിക്കാനുള്ള സുൽത്താൻ മെഹ്മെത് ഹാന്റെ ദൃഢനിശ്ചയഫലമായിട്ടായിരുന്നു ആ നീക്കം.


കാമിൽ അയ്ദിൻ സംവിധാനം ചെയ്ത ബോസ്‌ദാഗ് ചിത്രമാണ് "തുർക്ക്ലെർ ഗെലിയോർ: അദാലെത്തിൻ കിലിജി" അഥവാ "തുർക്കികൾ വരുന്നു: നീതിയുടെ വാൾ". പതിനഞ്ചാം നൂറ്റാണ്ടിലെ ബാൽക്കൻ ഭൂമിശാസ്ത്രത്തിലെ, സെർബിയൻ രാജാവായ ലാസറിന്റെ അടിച്ചമർത്തൽ തടയാൻ കഠിനമായ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഫാത്തിഹ് സുൽത്താൻ മെഹ്‌മത് ഹാന്റെ ധീര യോദ്ധാക്കളായിരുന്ന അകിഞ്ചികളുടെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ബാക്കി തുടർന്നു കാണുക...

➵ റേറ്റിംഗ് : 🌟4.3/10
➵ ഭാഷ : തുർക്കിഷ്
➵ ജോണർ : ആക്ഷൻ, ഡ്രാമ, ചരിത്രം
➵ സംവിധാനം : കാമിൽ അയ്ദിൻ 
➵ നിർമ്മാതാവ് : മെഹ്മറ്റ് ബോസ്ഡാഗ്