KURULUŞ OSMAN SEASON 02

 

 KURULUŞ OSMAN SEASON 02


▬▬▬▬▬▬▬▬▬▬▬▬▬▬▬
KURULUŞ OSMAN SEASON 02
കുറുലുസ് ഉസ്മാൻ സീസൺ 02

റേറ്റിംഗ്. : ⭐️7.9 𝗜𝗠𝗗𝗕
▬▬▬▬▬▬▬▬▬▬▬▬▬▬▬

'"ഒരു നാളിൽ ഉസ്മാൻ ഒരു സ്വപ്നം ദർശിക്കുന്നു. ഗുരുവായ ഷെയ്ഹ് എദബാലിയുടെ നെഞ്ചിൽ നിന്നും ഒരു ചന്ദ്രകല ഉദിച്ചുയർന്നു തൻറെ നെഞ്ചിലേക്ക് വന്നു ചേരുന്നു. ശേഷം ഒരു വൃക്ഷം തൻറെ നാഭിയിൽ നിന്നും പൊട്ടി മുളക്കുന്നു. അതിൻറെ വേരുകൾ തന്നിലേക്ക് ആഴത്തിലിറങ്ങിയിരിക്കുന്നു. അതിന്റെ ശാഖകൾ ലോകമൊട്ടുക്കും പടർന്നു പന്തലിച്ചിരിക്കുന്നു. അത്ഭുത പരിതന്ത്രനായി ഉസ്മാൻ , സൂഫി ഗുരുവിനരികിൽ പോയി സ്വപ്നം വിശദീകരിച്ചു. ഷെയ്ഹ് എദബാലി അതിൻറെ വ്യാഖ്യാനം വിവരിച്ചു കൊണ്ട് പറഞ്ഞു " നീയെൻറെ മകളെ വിവാഹം ചെയ്യും ശേഷം ലോകത്തിൻറെ മിക്ക ഭാഗങ്ങളും കീഴടക്കുന്ന ശക്തിമത്തായ ഒരു സാമ്രാജ്യത്തിൻറെ അടിത്തറ നിന്നിലൂടെ ആരംഭിക്കും " . അന്ന് തുടങ്ങിയ തോരോട്ടം ആറുപതിറ്റാണ്ടുകൾ നീണ്ടുനിന്ന മഹത്തായ " ഓട്ടോമാൻ സാമ്രാജ്യത്തിന്റെ " അടിത്തറ പാകി. അതിക്രമികൾക്ക് മേൽ മിന്നൽ പിണരുപോലെ പതിക്കുകയും ഇരകൾക്ക് പ്രത്യാശയുടെ വെളിച്ചവുമായിരുന്നു " ഓട്ടോമാൻ സാമാജ്യം " . കേവലം ഒരു ഗോത്ര തലവനിൽ നിന്ന് സുൽത്താൻ പദവിയിലേക്ക് ചെക്കേറുന്ന ഉസ്മാൻ ഗാസിയുടെ കഥയാണ് " കുറുലുസ് ഉസ്മാൻ "

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
NB: സീസൺ 02 വിലെ ബോലും 47 വരെ പരിഭാഷപ്പെടുത്തിയത് ടീം ഗോക്ക്ബോറു അല്ലാത്തതിനാൽ ഇതിലുള്ള തെറ്റുകൾക്ക് ഉത്തരവാദിതകളെന്നോണം ഞങ്ങളെ സമീപിക്കേണ്ടതില്ല.ബോലും 48 മുതൽ എന്തെങ്കിലും തെറ്റുകൾ കാണുകയാണെങ്കിൽ bot വഴി ബന്ധപ്പെടുക 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬



   

   

   

   

   

   

   

   

   

   

   

   

   

   

   

   

   

   


വീഡിയോ ഫയലുകള്‍ ലഭിക്കാന്‍ 



 🐺ᵀᴹGÖKBÖRÜ